നിന്റെ സ്വപ്‌നങ്ങൾ  നിനക്കുവേണ്ടി ഉള്ളതാണ് .മറ്റുള്ളവരുടെ വികാരങ്ങൾക്കടിമപ്പെട്ടു അതിന് മാറ്റം വരുത്തരുത് ,വിട്ടുകൊടുക്കുകയുമരുത് .മനസിനുള്ളിൽ അവയെ താലോലിക്കുക .ചിന്തകളിൽ വേവിക്കുക .വാക്കുകളാൽ ജ്വലിപ്പിക്കുക .സ്വപ്‌നങ്ങൾ പൂർത്തീകരിക്കുവാനുള്ള തീ ആളിപ്പടരട്ടെ .സ്വപ്നപൂർത്തീകരണം നീ പോലുമറിയാതെ നടന്നിരിക്കും .സന്തോഷങ്ങൾ മാത്രം നിറഞ്ഞ അനുഗ്രഹപൂര്ണമായ ദിവസം ആശംസിക്കുന്നു ..........❤😍😘❣💐
 സുപ്രഭാതം

Comments